tag:blogger.com,1999:blog-3276730483739798930.post3291970921866975112..comments2023-08-01T14:26:32.498+05:30Comments on ചാണക്യസൂത്രങ്ങള്‍: അദ്ധ്യായം 7ചാണക്യന്http://www.blogger.com/profile/14716780818207433982noreply@blogger.comBlogger14125tag:blogger.com,1999:blog-3276730483739798930.post-24258502499202343102021-12-21T04:16:24.274+05:302021-12-21T04:16:24.274+05:30ഉപകാരപ്രദം, നന്ദിഉപകാരപ്രദം, നന്ദിഉണ്ണികൃഷ്ണൻ വളയംകുന്നത്ത്https://www.blogger.com/profile/12673356646122390677noreply@blogger.comtag:blogger.com,1999:blog-3276730483739798930.post-40293750484012687982021-07-23T09:15:02.734+05:302021-07-23T09:15:02.734+05:30ഹരിഓം,വന്ദനം🙏 വിവരണങ്ങൾക്കും മറ്റും നന്ദിഹരിഓം,വന്ദനം🙏 വിവരണങ്ങൾക്കും മറ്റും നന്ദിKesavan Nambisanhttps://www.blogger.com/profile/16100732188771249546noreply@blogger.comtag:blogger.com,1999:blog-3276730483739798930.post-23682918134502602842008-08-10T13:52:00.000+05:302008-08-10T13:52:00.000+05:30ജനോപകാരപ്രദമായ പോസ്റ്റ്..ആശംസകൾ...ജനോപകാരപ്രദമായ പോസ്റ്റ്..
ആശംസകൾ...PINhttps://www.blogger.com/profile/01861318287079536497noreply@blogger.comtag:blogger.com,1999:blog-3276730483739798930.post-60898757351139935002008-08-09T12:57:00.000+05:302008-08-09T12:57:00.000+05:30ചാണക്യാ, ഒന്നാം അധ്യായത്തിലെ ആമുഖ കുറിപ്പ് വായിച്ച...ചാണക്യാ, ഒന്നാം അധ്യായത്തിലെ ആമുഖ കുറിപ്പ് വായിച്ചു. നന്ദി.

തെറ്റിദ്ധരിച്ചതിന് ക്ഷമ ചോദിക്കുന്നു.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-3276730483739798930.post-47138936924930118802008-08-08T19:52:00.000+05:302008-08-08T19:52:00.000+05:30കുറുമാന്,ഒന്നാം അദ്ധ്യായത്തിലെ ആമുഖ കുറിപ്പ് വായി...കുറുമാന്,
ഒന്നാം അദ്ധ്യായത്തിലെ ആമുഖ കുറിപ്പ് വായിച്ചു നോക്കുക. താങ്കള്‍ അന്വേഷിച്ചത് അവിടെ ഉണ്ട്!ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-3276730483739798930.post-23065547307464397972008-08-08T03:37:00.000+05:302008-08-08T03:37:00.000+05:30ചാണക്യാ........പരിപാടി നല്ലത് തന്നെ..പക്ഷെ മൊത്തമാ...ചാണക്യാ........പരിപാടി നല്ലത് തന്നെ..
പക്ഷെ മൊത്തമായി ഒരു ഗ്രന്ധത്തില്‍ നിന്ന് അടര്‍ത്തി എഴുതുമ്പോള്‍ റെഫറന്സുകൂടി നല്കിയാല് നന്നായിരുന്നു. ഇനി അതല്ല, ഇതേതെന്ന് കൂടി അറിയണമെങ്കില്‍ ഇലന്തൂര്‍ ഗുരുക്കള്‍ ഉമേഷ്ജീ നാട്ടീലാണെങ്കിലും വേറെയും ആളുകള്‍ ഇവിടെ ഉണ്ട്. 6 വര്‍ഷം സംസ്കൃതം പഠിച്ചിട്ടുമുണ്ട് ഈയുള്ളവന്.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-3276730483739798930.post-48574118686671765502008-08-08T02:43:00.000+05:302008-08-08T02:43:00.000+05:30വളരെ സന്തോഷം ഉണ്ട് ഈ വക കാര്യങ്ങള്‍ പറഞ്ഞു തന്നതില...വളരെ സന്തോഷം ഉണ്ട് ഈ വക കാര്യങ്ങള്‍ പറഞ്ഞു തന്നതില്‍ .കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-3276730483739798930.post-68475204776727418942008-08-07T23:20:00.000+05:302008-08-07T23:20:00.000+05:30കാപ്പിലാന്,‘ധനനഷ്ടം, ഹൃദയത്തിലേറ്റ മുറിവ്, കുടുംബ...കാപ്പിലാന്,
‘ധനനഷ്ടം, ഹൃദയത്തിലേറ്റ മുറിവ്, കുടുംബത്തിനെ കുറിച്ചുള്ള അപഖ്യാതി, തനിക്ക് സംഭവിച്ച വഞ്ചനയുടെ കഥ- ഇത്രയും കാര്യങ്ങള്‍ ബുദ്ധിമാന് ഒരിക്കലും വെളിപ്പെടുത്തരുത്.‘
ബുദ്ധിയുള്ള ഒരുവനും തനിക്ക് അശുഭകരമായ കാര്യങ്ങള്‍ ജനമധ്യത്തില്‍ വിളമ്പാറില്ല. ഏതെങ്കിലും പ്രത്യേകസാഹചര്യത്തില്‍ ധനം നഷ്ടമായി എന്നിരിക്കട്ടെ, അതവന്റെ കഴിവു കേടായേ സമൂഹം അതിനെ വിലയിരുത്തൂ. കയ്യിലുണ്ടായിരുന്നത് നശിപ്പിച്ച ഒരുവന് അത്യാവശ്യമായി സാമ്പത്തിക സഹായത്തിന് ആരെയെങ്കിലും സമീപിച്ചാല്‍ മുന്‍ചരിത്രം അറിയുന്നവര്‍ സാമ്പത്തികമായി സഹായിക്കാന്‍ മടിക്കും; അതിനാല്‍ കാശ് പത്ത് പോയാലും ഒന്നും സംഭവിച്ചിട്ടില്ലാ എന്ന മട്ടില്‍ ഇരു ചെവി അറിയാതെ സംഭവം രഹസ്യമാക്കുക.
താങ്കളെ അതിയായി മുറിവേല്‍പ്പിച്ച ഒരു സംഭവം ജീവിതത്തില്‍ ഉണ്ടായി എന്നിരിക്കട്ടെ, അതെ കുറിച്ച് താങ്കള്‍ തന്നെ സംസാരിച്ച് നടക്കുന്നത് സമൂഹത്തില്‍ താങ്കളുടെ മതിപ്പ് കുറക്കാനെ കാരണമാകൂ. താങ്കള്‍ക്ക് കാര്യ ഗൌരവമില്ലെന്നും, സംഭവിച്ചതിനെക്കുറിച്ച് ദു:ഖിച്ച് വ്യാകുലപ്പെടുന്ന ഒരു നിസാരനാണെന്നും ആള്ക്കാര് കരുതി തുടങ്ങിയാല്‍ കാപ്പിലാനെന്ന ആ പേരിന് പിന്നെ എന്തര്‍ത്ഥമാണുള്ളത്.
ഇനി നാമറിയാതെതന്നെ നമ്മുടെ കുടുംബത്തെ ചുറ്റിപ്പറ്റി പല തെറ്റിദ്ധാരണകള്‍ കലര്‍ന്ന അപവാദങ്ങള്‍ ഉണ്ടായേക്കാം, അവയെ നാം തന്നെ വീണ്ടും പറഞ്ഞു നടന്നാല്‍ അപവാദം പറഞ്ഞു പരത്തിയവരും നാമും തമ്മില്‍ എന്താണ് വ്യത്യാസം- ആയതിനാല്‍ അക്കാര്യവും രഹസ്യമാക്കണമെന്നതാണ് ചാണക്യമതം.
ഇനി താങ്കള്‍ ഭയങ്കരമായി വഞ്ചിക്കപ്പെട്ട സംഭവം ഉണ്ടായി എന്നിരിക്കട്ടെ. താങ്കളുടെ നോട്ടപ്പിശകുമൂലം ഉണ്ടായ ആ സംഭവത്തെ ശത്രുക്കള്‍ വേണ്ട വിധം ദുരുപയോഗപ്പെടുത്തില്ല എന്ന് താങ്കള്‍ക്ക് ഉറപ്പുണ്ടോ? കാപ്പിലാനെ ഇങ്ങനെ എളുപ്പത്തില്‍ വഞ്ചിക്കാം എന്ന് കാപ്പിലാന് തന്നെ പറഞ്ഞു നടന്നാല്‍ പിന്നത്തെ കഥ പറയണോ? ആയതിനാല്‍ വഞ്ചനയുടെ കഥ രഹസ്യമാക്കുക.. അത് ശത്രുക്കള്‍ക്ക് ഉപകരിക്കാതിരിക്കട്ടെ.
മേല്‍പ്പറഞ്ഞ രഹസ്യങ്ങള്‍ പറഞ്ഞുനടക്കുന്ന ഒരുവനെ സമൂഹം സഹതാപത്തോടെയേ വീക്ഷിക്കൂ, എന്നിട്ട് താങ്കളുടെ ശ്രദ്ധക്കുറവില്ലായ്മയേയും ബുദ്ധിശൂന്യതയേയും കുറ്റം പറയുകയും ചെയ്യും-
ഇതാണ് കാപ്പിലാന് അന്വേഷിച്ച ചാണക്യസൂത്രത്തിന് ഞാന്‍ കണ്ട വ്യാഖ്യാനം.ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-3276730483739798930.post-47904775247215573462008-08-07T22:52:00.000+05:302008-08-07T22:52:00.000+05:30ഇന്‍ഡ്യാഹെരിറ്റേജ്,ഈ പോസ്റ്റുമായി താദാത്മ്യമുള്ള ത...ഇന്‍ഡ്യാഹെരിറ്റേജ്,
ഈ പോസ്റ്റുമായി താദാത്മ്യമുള്ള താങ്കളുടെ പോസ്റ്റിന്റെ ലിങ്ക് ഇവിടെ കൊടുക്കാതിരിക്കാന്‍ സദയം അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു പരസ്യ ബ്ലോഗല്ല.
ആയതിനാല്‍ താങ്കളൂടെ പോസ്റ്റിന്റെ ലിങ്ക് അടങ്ങിയ കമന്റ് ഞാന്‍ മായിക്കുന്നു.ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-3276730483739798930.post-37827374012080133832008-08-07T16:36:00.000+05:302008-08-07T16:36:00.000+05:30എവിടുന്നാ ഈ പാണ്ഡിത്യം?ചാണക്യസൂത്രത്തിലൂടെയുള്ള ആഖ...എവിടുന്നാ ഈ പാണ്ഡിത്യം?
ചാണക്യസൂത്രത്തിലൂടെയുള്ള ആഖ്യാനങ്ങള്‍ക്ക് നന്ദി.അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-3276730483739798930.post-79732512678321444762008-08-07T12:39:00.000+05:302008-08-07T12:39:00.000+05:30അര്‍ഥ നാശംഅര്ഥ ശാസ്ത്രം.നോട്ട് അര്ത്ഥംഅര്ഥ നാശം
അര്‍ഥ ശാസ്ത്രം.

നോട്ട് അര്‍ത്ഥംSoha Shameelhttps://www.blogger.com/profile/07504397459632666352noreply@blogger.comtag:blogger.com,1999:blog-3276730483739798930.post-16747989919012384992008-08-07T07:46:00.000+05:302008-08-07T07:46:00.000+05:30എന്തൊരു സംസ്കൃത പണ്ഡിതനാണി ചാണക്യന് എന്ന ബ്ലോഗര്‍...എന്തൊരു സംസ്കൃത പണ്ഡിതനാണി ചാണക്യന് എന്ന ബ്ലോഗര്‍ .നിങ്ങളെ സമ്മതിച്ചിരിക്കുന്നു .അതെ ആദ്യം പറഞ്ഞ കാര്യം അതായത് ധന നഷ്ടം ,മുറിവ് എന്നിവ പുറത്തു പറയുന്നവന് ബുദ്ധി ശൂന്യന്‍ എന്ന് പറയാന്‍ കാരണം എന്താണ് ?കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-3276730483739798930.post-75621013223538560222008-08-07T00:11:00.000+05:302008-08-07T00:11:00.000+05:30"അധികരിച്ച പണമോ ധനമോ മനസമാധാനം തരില്ല, ഏതവസ്ഥയേയും..."അധികരിച്ച പണമോ ധനമോ മനസമാധാനം തരില്ല, ഏതവസ്ഥയേയും തുല്യമായി കാണാനുള്ള മാനസികാവസ്ഥയാണ് സമാധാനം."

എത്ര സത്യമായ ശ്ലൊകം.മനഃസമാധാനം തേടി ആളുകള്‍ എവിടെയെല്ലാം അലയുന്നു !!!

പിന്നെ ബ്രഹ്മണര്‍ക്കുള്ള അരി ഏതുഗ്രന്ധത്തിലും ഉണ്ടായിരിക്കും അല്ലെ ചാണക്യന്?അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-3276730483739798930.post-83816883989561948762008-08-06T23:42:00.000+05:302008-08-06T23:42:00.000+05:30സ്വര്‍ഗ്ഗസ്ഥിതാനാം ഇഹ ജീവലോകേചത്വാരി ചിഹ്നാനി വസന്...സ്വര്‍ഗ്ഗസ്ഥിതാനാം ഇഹ ജീവലോകേ
ചത്വാരി ചിഹ്നാനി വസന്തി ദേഹേ
ദാനപ്രസംഗോ മധുരാ ച വാണി
ദേവാ/ര്‍ച്ചനം ബ്രാഹ്മണതര്‍പ്പണം ച..ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.com