tag:blogger.com,1999:blog-3276730483739798930.post1760979514922399375..comments2023-08-01T14:26:32.498+05:30Comments on ചാണക്യസൂത്രങ്ങള്‍: അദ്ധ്യായം 10ചാണക്യന്http://www.blogger.com/profile/14716780818207433982noreply@blogger.comBlogger9125tag:blogger.com,1999:blog-3276730483739798930.post-34747674093702390872008-10-03T22:51:00.000+05:302008-10-03T22:51:00.000+05:30നിലാവ് ഇഷ്ട്ടമില്ലാത്ത ഒരുകൂട്ടരെങ്കിലുമുണ്ടാകുമെന...നിലാവ് ഇഷ്ട്ടമില്ലാത്ത ഒരു
കൂട്ടരെങ്കിലുമുണ്ടാകുമെന്ന് ഇതുവായിച്ചപ്പോഴാണോർത്തത്.ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-3276730483739798930.post-1024483179796487982008-09-29T23:42:00.000+05:302008-09-29T23:42:00.000+05:30എത്ര നല്ല സൂക്തങ്ങള്‍ . എല്ലാവരും അറിഞ്ഞിരിക്കേണ്ട...എത്ര നല്ല സൂക്തങ്ങള്‍ . എല്ലാവരും അറിഞ്ഞിരിക്കേണ്ടതു തന്നെ ഇതെല്ലാം. വളരെ പ്രയോജനപ്രദമായ ഈ പോസ്റ്റിന് നന്ദിയും ആശംസകളും ......ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-3276730483739798930.post-75213312340513664492008-09-26T18:10:00.000+05:302008-09-26T18:10:00.000+05:30എത്ര അര്‍ഥവത്താണ് ഈ ചാണക്യ സൂക്തങ്ങള്‍.....എത്ര അര്‍ഥവത്താണ് ഈ ചാണക്യ സൂക്തങ്ങള്‍.....kichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.comtag:blogger.com,1999:blog-3276730483739798930.post-80415305325591806042008-09-23T21:34:00.000+05:302008-09-23T21:34:00.000+05:30ഈ ചാണക്യ സൂത്രങ്ങള്‍ ഇന്ന് എന്റെ ജീവിതത്തെ രൂപപ്പെ...ഈ ചാണക്യ സൂത്രങ്ങള്‍ ഇന്ന് എന്റെ ജീവിതത്തെ രൂപപ്പെടുത്തുന്നതില്‍ ഏറെ സഹായകം ആകുന്നു....ഒരുപാട് നന്ദിയുണ്ട്...siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-3276730483739798930.post-76746151640948036432008-09-23T20:15:00.000+05:302008-09-23T20:15:00.000+05:30ഈ കാലഘട്ടത്തില്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ തന്ന...ഈ കാലഘട്ടത്തില്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ തന്നെയാണിത്.. ഇത്തരം അറിവുകള്‍ വിജ്ഞാനം വര്‍ദ്ധിപ്പിക്കുവാന്‍ ഉതകുന്നു. നന്ദി...ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-3276730483739798930.post-57230398832375614182008-09-23T19:18:00.000+05:302008-09-23T19:18:00.000+05:30ധനഹീനോ ന ഹീനശ്ചധനിക: സ സുനിശ്ചയ:വിദ്യാരത്നേന യോ ഹ...ധനഹീനോ ന ഹീനശ്ച
ധനിക: സ സുനിശ്ചയ:
വിദ്യാരത്നേന യോ ഹീന:
സ ഹീന: സര്‍വ്വവസ്തുഷു:

പണ്ഡിതന് പണമില്ലെങ്കിലും ദരിദ്രനാകുന്നില്ല, പാണ്ഡിത്യമില്ലാത്തവന്‍ പണമുണ്ടെങ്കില്‍ കൂടി ദരിദ്രന് തന്നെ.

വളരെ സത്യം .
എന്നെ ആ രണ്ടാമത്തെ ഗണത്തില്‍ പെടുത്താം .

ഓടോ -അപ്പൊ നമ്മുടെ പാമരന് ഏതു വകുപ്പില്‍ വരും ചാണക്യ :)കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-3276730483739798930.post-42794871161535884602008-09-23T19:16:00.000+05:302008-09-23T19:16:00.000+05:30വരം വനം വ്യാഘ്രാഗജേന്ദ്ര സേവിതംദ്രുമാലയം പത്രഫലാംബ...വരം വനം വ്യാഘ്രാഗജേന്ദ്ര സേവിതം
ദ്രുമാലയം പത്രഫലാംബു ഭോജനം
തൃണേഷു ശയ്യാ ശതജീര്‍ണവല്‍ക്കലം
ന ബന്ധുമദ്ധ്യേ ധനഹീന ജീവനം

ദാരിദ്ര്യത്തിലായവന്‍ ഒരിക്കലും ബന്ധുക്കളെ ആശ്രയിക്കരുത്. അതിനേക്കാള്‍ നല്ലത് കായ്കനികള്‍ ഭക്ഷിച്ച് പുലിയും ആനയും നിറഞ്ഞ കാട്ടില്‍ മുള്ളുകള്‍ക്കും മരക്കൊമ്പുകള്‍ക്കും മീതെ കിടന്നുറങ്ങുകയാണ്....

ഹോ ! ഈ സൂത്രം എനിക്കിഷ്ട്ടപ്പെട്ടു.ഇതു ചാണക്യനു മുന്നേ മനസ്സിലായിരുന്നു ല്ലേ..ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-3276730483739798930.post-87829696559013837292008-09-23T16:56:00.000+05:302008-09-23T16:56:00.000+05:30(((((( ഠേ ))))))മുറതെറ്റണ്ടല്ലോ.വരം വനം വ്യാഘ്രാഗജ...(((((( ഠേ ))))))

മുറതെറ്റണ്ടല്ലോ.

വരം വനം വ്യാഘ്രാഗജേന്ദ്ര സേവിതം
ദ്രുമാലയം പത്രഫലാംബു ഭോജനം
തൃണേഷു ശയ്യാ ശതജീര്‍ണവല്‍ക്കലം
ന ബന്ധുമദ്ധ്യേ ധനഹീന ജീവനം

ഇഷ്ടപ്പെട്ട സൂത്രം.
ആശംസകള്‍

ഓഫ്ഫ്:
ഇതിന്റെ തിരക്കിലാവും അധികം കാണാത്തത് അല്ലെ?അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-3276730483739798930.post-74732358789183637862008-09-23T15:05:00.000+05:302008-09-23T15:05:00.000+05:30“പണ്ഡിതന് പണമില്ലെങ്കിലും ദരിദ്രനാകുന്നില്ല, പാണ്...“പണ്ഡിതന് പണമില്ലെങ്കിലും ദരിദ്രനാകുന്നില്ല, പാണ്ഡിത്യമില്ലാത്തവന്‍ പണമുണ്ടെങ്കില്‍ കൂടി ദരിദ്രന് തന്നെ...”ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.com